പന്തളം: മങ്ങാരം ചെറുമല പടിഞ്ഞാറ്റേതിൽ സി.കെ. ജോർജ് (റിട്ട. ആർമി -83) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിനു, മിനി. മരുമക്കൾ: ഷാജി, മിനി.