പത്തിരിപ്പാല: അകലൂർ അടങ്ങൽപറമ്പിൽ വേലായുധൻ (ചിന്നമണി- 68) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: ദീപ (രൂപ), പ്രഭാകരൻ, പരേതനായ ജയൻ. മരുമകൻ: ഉണ്ണികൃഷ്ണൻ.