വടക്കഞ്ചേരി: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ കുഞ്ചമാളു (100) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നാമി. മക്കൾ: പഴണേലൻ, ദേവു, കമലം, അമ്മുക്കുട്ടി, പരേതനായ രാജൻ. മരുമക്കൾ: കമലം, യശോദ, കമലം.