വടക്കഞ്ചേരി: ചെക്കിണി പൊട്ടക്കുളംപാറ കുഞ്ച (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാധാകൃഷ്ണൻ, ശിവദാസൻ, രുഗ്മിണി, പാർവതി, സുന്ദരി.