പാലക്കാട്: ഡി.പി.ഒവിനു സമീപം മൈത്രിനഗർ എക്സ്റ്റൻഷൻ സിൻസിയർ വില്ലയിൽ ജമീല ബീഗം (81) നിര്യാതയായി. ഭർത്താവ്: പരേതനായ മീരാ ഹുസൈൻ. മക്കൾ: മുഹമ്മദ് റാഫി (സിൻസിയർ ബാഗ്സ്), ഇബ്രാഹിം നാസർ (സിൻസിയർ റക്സിൻ), ജോഫറ, താജുന്നിസ, റഹ്മത്തുന്നിസ, ദൗലത്തുന്നിസ, സൈനബ. മരുമക്കൾ: ഷഹിദ, ഫൗസിയ.