ആനക്കര: ചേക്കോട് വാപ്പറമ്പില് ദേവരാജ് ബി. നായര്‍ (56) ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്യാതനായി. സീരിയല്‍ സംവിധായകനായിരുന്നു. പിതാവ്: ഭാസ്കരന്‍നായര്‍. മാതാവ്: ജയലക്ഷ്മി. സഹോദരി: ഷീല.