ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിലുള്ള മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൂര്‍ മുതുമന ഇല്ലത്തെ മുരളി നമ്പൂതിരി (54) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കള്‍: ശരണ്യ, ശരത്.