പീച്ചി: പള്ളിക്കുന്ന് തലക്കോട്ടൂര്‍ വീട്ടില്‍ പരേതനായ ലാസറിന്റെ മകന് വര്‍ഗീസ് (57) നിര്യതനായി. ഭാര്യ: ഡെയ്സി. മക്കള്‍: ആഷ്ലി, ആല്‍ഫി, അനീഷ. സംസ്കാരം ശനിയാഴ്ച ഒമ്പതിന് പീച്ചി ലുര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍.