പന്നിത്തടം: ചിറമനേങ്ങാട് ചീരൻ വീട്ടിൽ ജോർജ് (85) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: സീന, സിനി, സുനിൽ. മരുമക്കൾ: ജോയ്, ബാബു, പ്രീജ.