എരുമപ്പെട്ടി: ചിറ്റണ്ട മനയ്ക്കൽപടി വീട്ടിൽ ശങ്കരന്റെ ഭാര്യ ദേവകി (57) നിര്യാതയായി. മക്കൾ: അനീഷ്, അശ്വതി. മരുമക്കൾ: സന്തോഷ്, നീതു.