എരുമപ്പെട്ടി: കുന്നത്തേരി നെല്ലൂർവളപ്പിൽ വീട്ടിൽ പരേതനായ ശങ്കറിന്റെ (ബാലൻ) ഭാര്യ സത്യഭാമ (83) നിര്യാതയായി. മക്കൾ: മോഹൻ, സത്യദാസ്, ഉഷ. മരുമക്കൾ: രാജലക്ഷ്മി, ഷീജ, മനോഹരൻ.