എരുമപ്പെട്ടി: ശങ്കരൻകാവ് കോഴിക്കാട്ടിൽ വീട്ടിൽ വിനോദിനി (87) നിര്യാതയായി. റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ പൈക്കാട്ട് പത്മനാഭൻ നായർ. മക്കൾ: നന്ദകുമാർ, പത്മദാസ്, ഷീജ. മരുമക്കൾ: ഭാവന, ഹേമലത, വേണുഗോപാൽ.