എരുമപ്പെട്ടി: തയ്യൂർ കാരേങ്ങിൽ വീട്ടിൽ അഹമ്മദിന്റെ മകൻ ശംസുദ്ദീൻ (45) നിര്യാതനായി. ഭാര്യ: ഷബാന. മക്കൾ: ഷിയാസ്, സന.