എറിയാട്: ചന്തക്ക് പടിഞ്ഞാറു വശം പരേതനായ ചക്കച്ചാം പറമ്പിൽ അബ്ദുവിന്റെ മകൻ ഹൈദ്രോസ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഐശു. മക്കൾ: നാസർ, മുബാറക്, ഹസീന. മരുമക്കൾ: ഗഫൂർ, സുമയ്യ, ഷെജി.