എളനാട്: കാഞ്ഞിരങ്കാട്ടിൽ കൃഷ്ണന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുന്ദരൻ, മുരളീധരൻ, രവിചന്ദ്രൻ, ഗീത, ഷീല, ഷീബ. മരുമക്കൾ: ചന്ദ്രിക, സിബി, പുഷ്പലത, നിഷ, കുട്ടൻ, അനിൽകുമാർ, സുനിൽ കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.