തൃശൂർ: കണിമംഗലം പണ്ടാരിപറമ്പിൽ ഗംഗാധരന്റെ മകൻ പ്രേമൻ (62) നിര്യാതനായി. അമച്വർ ആർട്ടിസ്റ്റ് ആയിരുന്നു. ഭാര്യ: സുലോചന. മക്കൾ: പ്രേസുൽ, ജ്വാല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടൂക്കര എസ്.എൻ.ഡി.പി ക്രിമിറ്റോറിയത്തിൽ.