എറിയാട്: ഖാദിരിയ മസ്ജിദിന് തെക്കു വശം പരേതനായ മാപ്പിളക്കുളത്ത് അബ്ദുവിന്റെ മകൻ ജമാൽ (70) നിര്യാതനായി. ഭാര്യ: പുത്തൻപുരക്കൽ കൊച്ചുമൊയ്തീന്റെ മകൾ സഫിയ. മക്കൾ: നജീബ് (സൗദി), നജ്മ, നസീമ. മരുമക്കൾ: സജന, ഹനീഫ, ഷാജി.