പട്ടിക്കാട്: കണ്ണാറ ഒരപ്പന്‍പാറ ചിറമ്മല്‍ വറീതിന്റെ മകന് ബേബി (76) നിര്യാതനായി. ഭാര്യ: ത്രേസ്യമ്മ. മക്കള്‍: സാലി, ബീന, ഷീജ, ബിജു. മരുമക്കള്‍: ജെയിംസ്, ജോണ്സന്, ഷീബ, പരേതനായ തങ്കച്ചന്. സംസ്കാരം ശനിയാഴ്ച 10ന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.