എരുമപ്പെട്ടി: കാഞ്ഞിരക്കോട് ചാലക്കൽ വീട്ടിൽ പരേതനായ ദേവസ്സിയുടെ മകൻ മാത്യു (75) നിര്യാതനായി. റിട്ട. രജിസ്ട്രാർ ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: ഡെയ്സി. മക്കൾ: ഡെല്ല, ഡെയ്സൻ. മരുമക്കൾ: ജോഷി, സിസി.