വേലൂർ: വെള്ളാറ്റഞ്ഞൂർ കരുവാൻ വീട്ടിൽ പരേതനായ അറുമുഖന്റെ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കൾ: മോഹനൻ, സുകുമാരൻ, വിനോദ്. മരുമക്കൾ: ശാന്തകുമാരി, മണി, വത്സല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.