കൊരട്ടി: പടിഞ്ഞാറെ അങ്ങാടി കൊടിയപ്പാടൻ അന്തോണിയുടെ മകൻ ചെറിയ (79) നിര്യാതനായി. പ്ലാന്റേഷൻ കോർപറേഷൻ സൂപ്പർവൈസറായിരുന്നു. ഭാര്യ: റോസിലി. മക്കൾ: ഡെയ്സി, സിസ്റ്റർ പ്രീത (സെന്റ് ജോസഫ് കോൺവെന്റ്, ആലങ്ങാട്), ഷാലി, ഷൈല, ഷൈജു (കെ.സി ഗ്രാനൈറ്റ്). മരുമക്കൾ: സെബാസ്റ്റ്യൻ, ആന്റു, റെയ്മോൾ, പരേതനായ ബെന്നി.