ആനക്കര: തൃത്താല കൊടിക്കുന്ന് വെങ്ങാലില്‍ ചന്ദ്രമതിയമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇളയിടത്തു മഠത്തില്‍ ശങ്കുണ്ണി മേനോന്. മക്കള്‍: സുമ, പ്രേമ. മരുമക്കള്‍: രാജന്, സുരേഷ്.