ആലത്തൂർ: കാവശ്ശേരി പത്തനാപുരം പൂള ചോട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ മുത്തലി (41) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനാണ്. മാതാവ്: പരേതയായ ബീവി. ഭാര്യ: റംലത്ത്. മക്കൾ: റിൻഷാദ്, ഇർഷാദ്. ഖബറടക്കം ഞായറാഴ്ച ആനകുത്താംപാറ പള്ളി ഖബർസ്ഥാനിൽ.