പോത്തൻകോട്: കരൂർ വിജയാഭവനിൽ ജി. ഓമനയമ്മ (81) നിര്യാതയായി. മക്കൾ: വിജയകുമാർ, പരേതനായ മോഹനകുമാരൻ നായർ, മധുകുമാർ, രേണുക. മരുമക്കൾ: എം.ആർ. രാജിമോൾ, എൽ. സ്മിത, എ. പ്രഭാകൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.