വെമ്പായം: ചീരാണിക്കര മൺപുറത്ത് വീട്ടിൽ ജയചന്ദ്രന്റെ ഭാര്യ ബിന്ദു (47) നിര്യാതയായി. മക്കൾ: രേഷ്മ, രാഹുൽ. മരുമക്കൾ: മൃദുലാൽ, മീനു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.