മുടപുരം: പെരുങ്ങുഴി തെറ്റിച്ചിറ ശർമ ഭവനിൽ ആർ. ബാബു (56) നിര്യാതനായി. ഭാര്യ: സുഗിത. മക്കൾ: ശർമ, വിഷ്ണു, സർജു. മരുമകൾ: ശ്രുതി.