വർക്കല: ചിലക്കൂർ പഴഞ്ഞി ക്ഷേത്രത്തിനു സമീപം ചിപ്പിയിൽ ഡി. ശ്യാമിന്റെ ഭാര്യ റീത്ത (മണി, 68) നിര്യാതയായി. മക്കൾ: ഡോ. നിതാശ്യാം, ഡോ. നിമാശ്യാം, നിതിൻശ്യാം (ബിസിനസ്, അബുദാബി). സഞ്ചയനം 14ന് രാവിലെ 8ന്.