കിളിമാനൂർ: തട്ടത്തുമല കിഴക്കേ വട്ടപ്പാറ ചരുവിള വീട്ടിൽ ബേബി.എൻ(70) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: ബിന്ദു, ഷിബു. മരുമക്കൾ: ഹരിദാസ്, സിന്ധു. സഞ്ചയനം ബുധനാഴ്ച.