നന്തൻകോട്: ചാരാച്ചിറ മംഗല്ലിയൂർ വീട്ടിൽ പരേതനായ സഹദേവപണിക്കരുടെ ഭാര്യ പി. ജനകമ്മ (90- റിട്ട. അഗ്രികൾചർ സീഡ് ഫാം) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.