ശ്രീകാര്യം: മാങ്കുഴി പാട്ടത്തിൽവീട്ടിൽ ഭാമിനിയമ്മ (65) നിര്യാതയായി. ഭർത്താവ്: ശശിധരൻ നായർ. മക്കൾ: ഹരീഷ്, അശ്വതി. മരുമകൻ: പ്രശാന്ത്. സഞ്ചയനം വ്യാഴാഴ്ച 8.30ന്.