മലയിൻകീഴ്: മേപ്പൂക്കട നീലഗിരി നഗർ പുതുമണ്ണിൽ പരേതനായ ഷൺമുഖപ്പണിക്കരുടെ ഭാര്യ കെ. വിജയമ്മ (78) നിര്യാതയായി. മക്കൾ: ജയകുമാർ, അജയകുമാർ (എസ്.എൻ.ഡി.പി.യോഗം മേപ്പൂക്കട ശാഖ സെക്രട്ടറി, ജില്ല കോടതി ജീവനക്കാരൻ), അനിതാഞ്ജലി, പരേതയായ സുനിതാഞ്ജലി. മരുമക്കൾ: മല്ലിക, ജി. മോൾ (മാറനല്ലൂർ ഗ്രാമപഞ്ചായത്ത്), ഷാജികുമാർ (ടൂറിസം), പരേതനായ അജികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.