കിളിമാനൂർ: പുളിമാത്ത് അംബുജത്തിൽ കെ. തുളസീധരൻ (61, റിട്ട. എ.ഇ, ഇറിഗേഷൻ വകുപ്പ്) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അനന്തു, അൻപു. സഞ്ചയനം 12ന് രാവിലെ ഒമ്പതിന്.