മലയിൻകീഴ്: അന്തിയൂർക്കോണം പാലിയോട് പറവിള വീട്ടിൽ പരേതനായ ആർ. തങ്കപ്പന്റെ ഭാര്യ ബി. യശോദ (82) നിര്യാതയായി. മക്കൾ: ശിവരാജൻ, സ്വയംപ്രഭ, രമണൻ. മരുമക്കൾ: അശോക്കുമാർ, ലതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.