ജഗതി: കണ്ണേറ്റുമുക്ക് കുരുക്കുവിളാകം ടി.സി 16/1289 (1) അവിട്ടംവീട്ടിൽ ജി. ശശിധരൻനായർ (72) നിര്യാതനായി. ഭാര്യ: എസ്. ശൈലജാദേവി. മകൾ: ശാലിനി (റവന്യൂ). മരുമകൻ: ശ്രീജിത്ത് (ഹെൽത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.