തിരുവനന്തപുരം: വെള്ളയമ്പലം ഇലങ്കം ഗാർഡൻസ് കാഞ്ഞിരംവിള വീട്ടിൽ (ടി.സി 9/2710) ചിത്ര. ജി (49) (അനന്തപുരം സഹകരണ ബാങ്ക്) നിര്യാതയായി. ഭർത്താവ്: ജയകുമാർ. മക്കൾ: അഖിൽ.ജെ, പരേതനായ അഭിഷേക്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ