ബാലരാമപുരം: വഴിമുക്ക് വലിയ പ്ലാങ്കാലവിളവീട്ടിൽ പരേതനായ ഷറഫുദ്ദീന്റെ ഭാര്യ ഖദീജ ബീവി (76) നിര്യാതയായി. മക്കൾ: സലിം, നസീർ, ഖുറേഷിയ. മരുമക്കൾ: അഷറഫ്, അസീന, ഷാനി.