പൂവാർ: സർക്കാർ ആശുപത്രിക്ക് സമീപം ആഷിനാ മൻസിലിൽ ചന്തവിളാകത്തിൽ മുഹമ്മദ് മാഹീൻ (63) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ആഷിക് (ദുബൈ), ആഷിന. മരുമകൻ: സഹീർ. സഹോദരങ്ങൾ: മുഹമ്മദ് ബീവി, ഫാത്തിമ ബീവി, മുഹമ്മദ് അബ്ദുൽ ഖാദർ, അബ്ദുൽ റഹുമാൻ (സൗദി), അഹമ്മദ് കബീർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പൂവാർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.