തിരുവില്വാമല: ‘രസിഗ’യിൽ മുണ്ടേക്കോട്ട് രാമകൃഷ്ണൻ (രവി -73) നിര്യാതനായി. ഭാര്യ: റിട്ട. പ്രധാനാധ്യാപിക പകവത്ത് ഗീത. മക്കൾ: ഡോ. സരിൻ (യൂത്ത് കോൺ സംസ്ഥാന സെക്രട്ടറി), സാരംഗ് (ബംഗളൂരു). മരുമക്കൾ: ഡോ. സൗമ്യ, ശരണ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.