ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞ്ഞാറ് പരേതനായ പള്ളത്ത് കുഞ്ഞിമൊയ്തുവിന്റെ മകൻ ഷറഫുദ്ദീൻ (44) നിര്യാതനായി. മസ്കത്ത് മുസന്ന കെ.എം.സി.സി ഭാരവാഹിയാണ്. മാതാവ്: കുഞ്ഞിമാമി. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് ഷർജീൻ, ഷനാഹ് (ഇരുവരും വിസ്ഡം പാവറട്ടി വിദ്യാർഥികൾ), മുഹമ്മദ് അയാസ് (എം.ഐ.സി സ്കൂൾ അകലാട്), സിയ ഫാത്തിമ (ഫോക്കസ് സ്കൂൾ). മസ്കത്ത് കെ.എം.സി.സി നേതാവ് പി.കെ. അക്ബർഷാ സഹോദരനാണ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.