പീച്ചി: വിലങ്ങന്നൂര്‍ പായ്ക്കണ്ടം ചാക്കാലക്കല്‍ വീട്ടില്‍ അബ്രഹാം (74) നിര്യാതനായി. ഭാര്യ: പരേതയായ എല്യാമ്മ. മക്കള്‍: പൗലോസ്, കുര്യന്, മാത്യു, തോമസ്. മരുമക്കള്‍: ഷൈനി, മിനി. സംസ്കാരം ഞായറാഴ്ച മൂന്നിന് വിലങ്ങന്നൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.