മതിലകം: പുന്നക്ക ബസാർ കിഴക്കു വശം താമസിക്കുന്ന പഴുവത്തുപറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ: റാഫി, ഫൗസിയ, സോഫിയ. മരുമക്കൾ: റഫീഖ്, ഫൈസൽ, ഹസീന.