ഒല്ലൂര്‍: വ്യവസായ എേസ്റ്ററ്റിന് സമീപം മേലേടത്ത് പരേതനായ ചുമ്മാറിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കള്‍: റാണി, രാജി, പരേതരായ വാറുണ്ണി, വർഗീസ്, ഓമന, ഫ്രാന്‍സിസ്. മരുമക്കള്‍: മേഴ്സി, ജോയി.