ചാവക്കാട്: തെക്കൻ പാലയൂർ പരേതനായ മാളിയേക്കൽ ഹംസയുടെ മകൻ മാളിയേക്കൽ സലീം (63) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: സീമ. മകൾ: മെഹർ സൂനി.