തളിക്കുളം: തളിക്കുളങ്ങര അമ്പലത്തിനു തെക്ക് ബദ്രിയ മസ്ജിദിന് സമീപം താമസിക്കുന്ന വലിയകത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ നസീമുന്നിസ (75) നിര്യാതയായി. മക്കൾ: ദിൽഷാദ്, നിഷാദ്, പരേതയായ മുംതാസ്. മരുമക്കൾ: ഷീബ, ഷജീന.