പൊന്നൂക്കര: പെരിഞ്ചേരി വീട്ടില്‍ രാമന്റെ മകന് രമേശന് (55) നിര്യാതനായി. ഭാര്യ: ലതിക. മക്കള്‍: ധന്യ, ദര്ശന്. മരുമക്കള്‍: ശ്രീജേഷ്, ജിപ്സി. സംസ്കാരം ഞായറാഴ്ച ഒമ്പതിന് മതികുന്ന് ക്ഷേത്രം ശ്മശാനത്തില്‍.