തളിക്കുളം: തളിക്കുളം ജുമാ മസ്ജിദിന് സമീപം വെളിയത്ത് പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ മുഹമ്മദ് ബഷീർ (67) നിര്യാതനായി. ദീര്‍ഘകാലം പുതിയങ്ങാടി ഇര്ശാദുസ്സിബിയാന് മദ്റസ സെക്രട്ടറിയായിരുന്നു. ഭാര്യ: ആബിദ. മക്കൾ: ഷെമീന, സുമയ്യ, തസ്ലീമ. മരുമക്കൾ: നസീർ, നൗഷാദ്, ആഷിഫ്.