കൊറ്റനാട്: മഠത്തുംചാൽ കിഴക്കേപറമ്പിൽ തോമസ് ജോസഫ് (ജോയി -70) നിര്യാതനായി. ഭാര്യ: ചുങ്കപ്പാറ ഓലിക്കൽ തൊടുകയിൽ റോസമ്മ ജോസഫ്. മകൻ : ജിനേഷ് ടി. ജോസഫ്. മരുമകൾ: ബീനമോൾ സെബാസ്റ്റ്യൻ. സംസ്കാരം പിന്നീട്.