വായ്പൂര്: ഊട്ടുകുളം താന്നിക്കാപൊയ്കയിൽ ടി.ഡി. സതീശൻ (കൊച്ച് -58) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അജിത്, അജന്ത. മരുമകൻ: ബാലു. സംസ്കാരം ഞായറാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.