പാലക്കാട്: തിമ്മന്നൂർ വീട്ടിൽ ഗോവിന്ദൻകുട്ടി നായരുടെ മകൻ ടി. മോഹൻദാസ് (66) കണ്ണാടി പ്രേമ വിഹാറിൽ നിര്യാതനായി. ഭാര്യ: തച്ചാട്ട് വീട്ടിൽ പ്രേമ. മക്കൾ: അനീഷ് (ആമസോൺ, ദുബൈ), അജീഷ് (പോഷ് ഷിപ്പിങ് കമ്പനി, സിംഗപ്പൂർ), അജിത്ത് (ജെ.എസ്.ഡബ്ല്യൂ, ഡൽഹി). മരുമക്കൾ: ഐശ്വര്യ, രേഷ്മ.