വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മൂച്ചിത്തൊടി പരേതനായ പഴനിയപ്പന്റെ ഭാര്യ ചെമ്പകം (75) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ദിനേഷ്, പരേതനായ വിനോദ്. മരുക്കൾ: അജിത, വിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.